chhattisgarh six from ajit jogis party join congress<br />കോണ്‍ഗ്രസ് നേതൃത്വം പോലും പ്രതീക്ഷിക്കാത്ത ഉജ്ജ്വല വിജയമായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പില്‍ ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് നേടിയത്. ആകെയുള്ള 90 ല്‍ 68 സീറ്റും കരസ്ഥമാക്കിയായിരുന്നു സംസ്ഥാനത്ത് പതിനഞ്ച് വര്‍ഷമായി അധികാരത്തിലിരുന്ന ബിജെപിയെ കോണ്‍ഗ്രസ് നിലംപരിശാക്കിയത്.<br /><br />